Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 4:06 AM IST Updated On
date_range 23 April 2018 4:06 AM ISTകിറ്റ്സിൽ എം.ബി.എ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിെൻറ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സ് പ്രവേശനംതുടങ്ങി. അപേക്ഷകർ 28ന് കിറ്റ്സിൽ നേരിട്ട് ഹാജരാകണം.
അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോെട ഡിഗ്രിയും കെമാറ്റ്/സിമാറ്റ് േയാഗ്യതയും ഉള്ളവർക്കും അവസാനവർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക് www.kittsedu.org. ഫോൺ: 9447013046, 0471 2329468.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story