Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2022 8:02 AM IST Updated On
date_range 26 Oct 2022 8:02 AM ISTകോട്ടക്കൽ യൂനിവേഴ്സൽ റീ റിപ്പീറ്റേഴ്സ് നീറ്റ് അലോട്ട്മെന്‍റ് ആഫ്റ്റർ ക്ലാസുകൾ
text_fieldsbookmark_border
കോട്ടക്കൽ: യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നീറ്റ് റീ റിപ്പീറ്റേഴ്സിന്‍റെ അലോട്ട്മെന്‍റ് ആഫ്റ്റർ ബാച്ചുകൾ ഇന്ന് തുടങ്ങും. അലോട്ട്മെന്‍റിൽ ആഗ്രഹിച്ച കോഴ്സും, കോളജും ലഭിക്കാത്തവർക്ക് ചേരാം.450ന് മുകളിൽ സ്കോർ നേടിയവർക്ക് കോഴ്സ്ഫീ വേണ്ട.500ന് മുകളിൽ സ്കോർ നേടിയവർ കോഴ്സ് ഫീസും ഹോസ്റ്റൽ ഫീസും നൽകേണ്ടതില്ല. വെബ്സൈറ്റ്: www.universalinstitute.in, ഫോൺ: 7034031007, 9895165807, 9037232411.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story