Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2022 7:56 AM IST Updated On
date_range 1 Nov 2022 7:56 AM ISTഎൽ.ഡി ക്ലർക്ക്: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: എൽ.ബി.എസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ എൽ.ഡി ക്ലർക്ക് സ്ഥിരനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നവംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. ഡിസംബർ രണ്ടുവരെ ഫീസ് അടക്കാം. വെബ്: www.lbscentre.kerala.gov.in .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story