Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൽഎൽ.ബി: രണ്ടാംഘട്ട...

എൽഎൽ.ബി: രണ്ടാംഘട്ട അലോട്ട്മെന്‍റ്

text_fields
bookmark_border
llb-five year course
cancel

തിരുവനന്തപുരം: കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെയും സംസ്ഥാന സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2022-23 ലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി, ത്രിവത്സര എൽഎൽ.ബി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ആരംഭിച്ചു.

ഇന്റഗ്രേറ്റഡ് പഞ്ചവത്സര/ ത്രിവത്സര എൽഎൽ.ബി കോഴ്സുകളിൽ ആദ്യഘട്ട അലോട്ട്മെന്റിനുശേഷം ലഭ്യമായ സീറ്റുകളിലേക്ക് ഓൺലൈൻ ഓപ്ഷൻ ഇൻഫർമേഷൻ ചെയ്യാനും പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യാനും www.cee.kerala.gov.in ൽ സൗകര്യം ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LLBAllotment
News Summary - LLB-Second Phase Allotment
Next Story