Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൽഎൽ.എം പ്രവേശനം:...

എൽഎൽ.എം പ്രവേശനം: ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു

text_fields
bookmark_border
LLB admission
cancel

തി​രു​വ​ന​ന്ത​പു​രം: 2023-24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​ൽ​എ​ൽ.​എം കോ​ഴ്സി​ൽ കേ​ര​ള​ത്തി​ലെ നാ​ല്​ ഗ​വ.​ലോ കോ​ള​ജു​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​ക്കും ഒ​മ്പ​തു​ സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഒ​ക്​​ടോ​ബ​ർ 21നു ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി ഓ​പ്​​ഷ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionLL.M
News Summary - LL.M Admission-Online options are invited
Next Story