Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ബി.എ പ്രവേശനം

എം.ബി.എ പ്രവേശനം

text_fields
bookmark_border
mba
cancel

തി​രു​വ​ന​ന്ത​പു​രം: എം.​ബി.​എ പ്ര​വേ​ശ​ന​ത്തി​നാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ജൂ​ൺ 30ന് ​ന​ട​ത്തി​യ കേ​ര​ള മാ​നേ​ജ്മെ​ന്റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് (KMAT-2024 സെ​ഷ​ൻ-2) പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ താ​ൽ​ക്കാ​ലി​ക ഫ​ലം, അ​പേ​ക്ഷ​ക​ൻ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഉ​ത്ത​രം എ​ന്നി​വ www.cee.kerala.gov.inൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

KMAT-2024 Candidate Portal ലെ tScore ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് ഫ​ലം പ​രി​ശോ​ധി​ക്കാം. പ​രാ​തി​ക​ൾ ceekinfo.cee@kerala.gov.in മു​ഖേ​ന 14നകം അ​റി​യി​ക്ക​ണം. വി​ശ​ദ വി​ജ്ഞാ​പ​ന​ത്തി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റ് കാ​ണു​ക. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 04712525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionMBAEducation News
News Summary - MBA Admission
Next Story