Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2023 8:21 AM IST Updated On
date_range 16 July 2023 8:21 AM ISTഎം.ബി.എ പ്രവേശനം: കാറ്റ് ഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: 2023-24 വർഷത്തെ എം.ബി.എ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷ കമീഷണർ ജൂലൈ രണ്ടിന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കാറ്റ് 2023) പ്രവേശന പരീക്ഷയുടെ അന്തിമഫലം പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.ir ൽ ഫലം ലഭ്യമാണ്. വിദ്യാർഥികൾക്ക് കാൻഡിഡേറ്റ് പോർട്ടലിൽനിന്ന് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഹെൽപ് ലൈൻ നമ്പർ: 0472 52mba admission, c5300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story