Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2021 7:06 PM IST Updated On
date_range 6 May 2021 7:06 PM ISTഐ.എം.കെയിൽ സായാഹ്ന എം.ബി.എ കോഴ്സ്
text_fieldsbookmark_border
തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ കേരളയിൽ (ഐ.എം.കെ) സായാഹ്ന എം.ബി.എ (റെഗുലർ-സി.എസ്.എസ്) കോഴ്സ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 17. വിവരങ്ങൾക്ക് www.admissions.keralauniversity.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story