Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2023 2:54 AM GMT Updated On
date_range 26 Aug 2023 2:54 AM GMTഎം.ബി.ബി.എസ് ബി.ഡി.എസ് രണ്ടാംഘട്ടം: താൽക്കാലിക അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും 2023ലെ എം.ബി.ബി.എസ് ബി.ഡി.എസ് കോഴ്സുകളിലെ സംസ്ഥാന േക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട താൽക്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹൈൽപ് ലൈൻ നമ്പർ: 0471252530.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story