Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2022 1:26 AM GMT Updated On
date_range 27 Sep 2022 1:26 AM GMTഎം.എഡ്: വെയ്റ്റിങ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
2022-23 അധ്യയന വര്‍ഷത്തെ ട്രെയ്‌നിങ് കോളജുകളിലേക്കുള്ള എം.എഡ് പ്രവേശനത്തിന്റെ വെയ്റ്റിങ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ റാങ്ക് നില പരിശോധിക്കാം. ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 21നുമുമ്പ് കോളജുകള്‍ നേരിട്ട് പ്രവേശനം നടത്തും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story