Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമീഡിയ അക്കാദമി പ്രവേശന...

മീഡിയ അക്കാദമി പ്രവേശന പരീക്ഷ 22ന്

text_fields
bookmark_border
exam
cancel

തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2024-25 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂൺ 22ന് ഓൺലൈനായി നടക്കും. ജേണലിസം ആൻഡ്​ കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ്​ അഡ്വർടൈസിങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് ഓൺലൈനായി ജൂൺ 15 വരെ അപേക്ഷിക്കാം.

കോഴ്‌സ് സംബന്ധിച്ച വിവരം മീഡിയ അക്കാദമിയുടെ www.keralamediaacademy.orgൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2422275.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entrance ExamMedia AcademyEducation News
News Summary - Media Academy Entrance Exam on 22
Next Story