Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2024 6:34 AM IST Updated On
date_range 23 Jun 2024 6:34 AM ISTമീഡിയ അക്കാദമി ഓൺലൈൻ പ്രവേശന പരീക്ഷ
text_fieldsbookmark_border
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് (ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷന് ജേണലിസം, പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്) ഓൺലൈൻ പ്രവേശന പരീക്ഷയിൽ സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഓൺലൈനായി ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പരീക്ഷ നടത്തും.
അപേക്ഷകരുടെ ഇ-മെയിലിലൂടെ ലഭ്യമായപോർട്ടൽ ലിങ്കും അഡ്മിറ്റ് കാർഡും ഉപയോഗിക്കാം. പരീക്ഷ എഴുതുന്നതിന് ലാപ്ടോപ്/ഡെസ്ക്ടോപ് ഉപയോഗിക്കണം. ഹെൽപ്ലൈൻ: 7356610110, 9207199777.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story