Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2022 8:27 AM IST Updated On
date_range 9 Oct 2022 8:27 AM ISTമെഡിക്കൽ പ്രവേശനം: നീറ്റ് ഫലം 12 വരെ സമർപ്പിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി പ്രവേശനപരീക്ഷ കമീഷണർക്ക് കീം -2022ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയും നീറ്റ് (യു.ജി)-2022 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർഥികൾക്ക് അവരുടെ നീറ്റ് ഫലം പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കുന്നതിന് ഒക്ടോബർ 12ന് വൈകീട്ട് നാലുവരെ പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ അവസരം ഉണ്ടാകും. ഹെൽപ് ലൈൻ നമ്പർ: 04712525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story