Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ/അനുബന്ധ...

മെഡിക്കൽ/അനുബന്ധ കോഴ്​സുകൾ; 19 വരെ അപേക്ഷിക്കാം

text_fields
bookmark_border
admission
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ൾ, ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ഴ്സു​ക​ളി​ലേ​ക്ക്​ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ‘കീ​മി’​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഇ​പ്പോ​ൾ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

നീ​റ്റ്​ യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക്​ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കും കൗ​ൺ​സി​ൽ ഓ​ഫ്​ ആ​ർ​ക്കി​ടെ​ക്​​ച​ർ ന​ട​ത്തി​യ ‘നാ​റ്റ’ പ​രീ​ക്ഷ​യി​ൽ നി​ശ്ചി​ത യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക്​ ആ​ർ​ക്കി​ടെ​ക്​​ച​ർ (ബി.​ആ​ർ​ക്ക്) കോ​ഴ്​​സി​ലേ​ക്കും ജൂ​ൺ 19ന് ​വൈ​കീ​ട്ട് ആ​റു​വ​രെ പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്കാം.

എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​ക്കി​ടെ​ക്‌​ച​ർ/ ഫാ​ർ​മ​സി/ മെ​ഡി​ക്ക​ൽ/ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും കോ​ഴ്സു​ക​ൾ​ക്ക് ഇ​തി​ന​കം അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് പു​തി​യ കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​നും അ​വ​സ​ര​മു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionMedical CoursesEducation News
News Summary - Medical-allied courses- Apply till 19
Next Story