Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ കോളജ്​...

മെഡിക്കൽ കോളജ്​ സീറ്റ്​: ഫീസ്​ വർധിപ്പിക്കാൻ കഴിയില്ലെന്ന്​ മന്ത്രി

text_fields
bookmark_border
KK shailaja
cancel

ക​ണ്ണൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ്​ സീ​റ്റി​ൽ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ക​ണ്ണൂ​രി​ൽ പ​റ​ഞ്ഞു. ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ വെ ​ബ്​​സൈ​റ്റ്​ തു​റ​ന്നു​കൊ​ടു​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്​ അ​നു​സ​രി​ക്കും.

എ​ന്നാ​ൽ, വെ​ബ്​​സൈ​റ്റ്​ തു​റ​ക്കാ​തി​രു​ന്നാ​ലും കേ​ര​ള​ത്തി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​വ​രാ​റി​ല്ല. വി​ദ​ഗ്​​ധ​രു​ടെ അ​ഭി​പ്രാ​യം​തേ​ടി കേ​ര​ള​ത്തി​ലെ ക​ു​ട്ടി​ക​ളു​ടെ ഭാ​വി​യോ​ർ​ത്ത്​ ഒ​ന്നു​കൂ​ടി ​ശ്ര​മം ന​ട​ത്തും. നീ​റ്റും മെ​റി​റ്റും വ​ന്ന​പ്പോ​ൾ കേ​ര​ള​ത്തി​ൽ കാ​പ്പി​റ്റേ​ഷ​ൻ ഫീ​സ്​ ഇ​ല്ലാ​താ​യി.

ഏ​കീ​കൃ​ത ഫീ​സി​ലേ​ക്കു പോ​യ​പ്പോ​ഴും കേ​ര​ള​ത്തെ കു​റ്റ​പ്പെ​ടു​ത്താ​നാ​യി​രു​ന്നു മ​ത്സ​രം. എ​ന്നാ​ൽ, അ​തേ ആ​ളു​ക​ൾ ഫീ​സ്​ കു​റ​വ്​ കേ​ര​ള​ത്തി​ലാ​ണെ​ന്ന്​ പ​റ​യു​ന്ന അ​വ​സ്​​ഥ​യി​ലേ​ക്കു വ​ന്നി​രി​ക്കു​ക​യാ​ണ്​ -മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalmedical seatEdu News
News Summary - Medical College Seat-Kerala News
Next Story