Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വൺ, പ്ലസ് ടു...

പ്ലസ് വൺ, പ്ലസ് ടു സയൻസ് പഠനത്തോടൊപ്പം മെഡിക്കൽ, എഞ്ചിനീയറിങ് എൻട്രൻസ് പരിശീലനം

text_fields
bookmark_border
engineering and medical
cancel

ആലപ്പുഴ ആൽഫാ അക്കാഡമിയുടെ ജീനിയസ് ഇന്‍റഗ്രേറ്റഡ് സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലേക്ക് 2021-23 അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം തുടരുന്നു. കഴിഞ്ഞ വർഷം ആൽഫയിൽ നിന്ന് പരിശീലനം നേടിയ 35 കുട്ടികൾ മെഡിക്കൽ എൻട്രൻസും നൂറിലധികം കുട്ടികൾ എഞ്ചിനീയറിങ് എൻട്രൻസും വിജയിച്ചിരുന്നു.

പ്ലസ് വൺ, പ്ലസ് ടു സയൻസ് വിഷയങ്ങൾ കേരള സ്റ്റേറ്റ് സിലബസിൽ പഠിക്കുന്നതിനൊപ്പം നീറ്റ്, ഐ.ഐ.ടി, ഐ.ഐ.ടി-ജെ.ഇ.ഇ, കീം (NEET, IIT-JEE, KEAM) ഉൾപ്പടെ വിവിധ പ്രവേശന പരീക്ഷകൾക്കുള്ള പരിശീലനവും ഉൾപ്പെടുന്നതാണ് കോഴ്സ്. എൻട്രൻസ് പരിശീലന രംഗത്തെ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടത്തുന്നത്.

ബയോളജി-മാത് സ്, ബയോളജി-സൈക്കോളജി, കമ്പ്യൂട്ടർ സയൻസ് എന്നീ കോമ്പിനേഷനുകളിലേക്ക് ആണ് അഡ്മിഷൻ ലഭ്യമാകുക. റസിഡൻഷ്യൽ-ഡേ സ്കോളർ ബാച്ചുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യം അധ്യാപകരുടെ മേൽനോട്ടത്തിൽ ലഭ്യമാണ്.

പ്ലസ് വൺ സയൻസ് പഠനം ആഗ്രഹിക്കുന്ന പത്താം ക്ലാസിൽ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/സ്റ്റേറ്റ് (CBSE/ICSE/STATE) സിലബസ് പഠിച്ച കുട്ടികൾക്കുള്ള ബ്രിഡ്ജ് കോഴ്സ് മെയ് മൂന്നിന് ആരംഭിക്കുന്നു. 2021നീറ്റ്/കീം (2021 NEET/KEAM) എൻട്രൻസിനായിട്ടുള്ള കാഷ് കോഴ്സിലേക്കും അഡ്മിഷൻ തുടരുന്നു. കോവിഡിന്‍റെ സാഹചര്യത്തിൽ ആൽഫാ അക്കാഡമിയുടെ ഓൺലൈൻ ആപ്പിലൂടെ ക്യാമ്പസ് ക്ലാസ്സുകൾ തുടങ്ങുന്നതുവരെ ക്ലാസുകൾ നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 0477 2264249, 9400321321, 9447741133.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MedicalEngineeringEntrance coaching
News Summary - Medical Engineering Entrance coaching with Plus One and Plus Two Science Studies
Next Story