Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ പി.ജി/...

മെഡിക്കൽ പി.ജി/ ഡി​​പ്ലോമ അഖിലേന്ത്യ ക്വോട്ട പ്രവേശനം; രജിസ്​ട്രേഷൻ 27മുതൽ

text_fields
bookmark_border
Medical PG
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ പി.​ജി, ഡി​​പ്ലോ​മ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​ഖി​ലേ​ന്ത്യാ ക്വോ​ട്ട/ കേ​ന്ദ്ര/ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല/​എ.​എ​ഫ്.​എം.​എ​സ്​ സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ഈ ​മാ​സം 27ന്​ ​തു​ട​ങ്ങും.

പ്ര​വേ​ശ​ന സ​മ​യ​ക്ര​മം മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ്​ ക​മ്മി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ണ്ട്​ മു​ഖ്യ​അ​ലോ​ട്ട്​​മെ​ന്‍റു​ക​ൾ​ക്ക്​ പ​ക​രം ഇ​ത്ത​വ​ണ മോ​പ്​ അ​പ്​ റൗ​ണ്ട്​ മൂ​ന്നാം അ​ലോ​ട്ട്​​മെ​ന്‍റാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.

മൂ​ന്ന്​ മു​ഖ്യ റൗ​ണ്ടു​ക​ൾ​ക്കു​ ശേ​ഷ​വും ബാ​ക്കി​യാ​കു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക്​ സ്​​ട്രേ വേ​ക്ക​ൻ​സി ഫി​ല്ലി​ങ്​ റൗ​ണ്ടും ന​ട​ത്തും. ഓ​രോ റൗ​ണ്ടി​ലും അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ക്കു​ന്ന​വ​ർ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം എം.​സി.​സി പോ​ർ​ട്ട​ൽ വ​ഴി രേ​ഖ​ക​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. https://mcc.nic.in എ​ന്ന പോ​ർ​ട്ട​ൽ വ​ഴി​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്.

കൗ​ൺ​സ​ലി​ങ്​ സ​മ​യ​ക്ര​മം

ഒ​ന്നാം റൗ​ണ്ട്

ര​ജി​സ്​​ട്രേ​ഷ​ൻ​/​ഫീ​സ​ട​ക്ക​ൽ :

ജൂ​ലൈ 27 - ആ​ഗ​സ്റ്റ്​ 1.

ചോ​യ്​​സ്​ ഫി​ല്ലി​ങ്​/ ലോ​ക്കി​ങ്​:

ജൂ​​ലൈ 28- ആ​ഗ​സ്റ്റ്​ 2.

അ​ലോ​ട്ട്​​മെ​ന്‍റ്​ റി​സ​ൽ​റ്റ്​: ആ​ഗ​സ്റ്റ്​ 5.

എം.​സി.​സി പോ​ർ​ട്ട​ലി​ൽ രേ​ഖ​ക​ൾ

അ​പ്​​ലോ​ഡ്​ ചെ​യ്യ​ൽ: ആ​ഗ​സ്റ്റ്​ 6

റി​പ്പോ​ർ​ട്ടി​ങ്​/ ജോ​യ​നി​ങ്​: ആ​ഗ​സ്റ്റ്​ 7-13.

ര​ണ്ടാം റൗ​ണ്ട്​​:

ര​ജി​സ്​​ട്രേ​ഷ​ൻ/​ഫീ​സ​ട​ക്ക​ൽ: ആ​ഗ​സ്റ്റ്​ 17-21.

ചോ​യ്​​സ്​ ഫി​ല്ലി​ങ്/​​ലോ​ക്കി​ങ്​​: ആ​ഗ​സ്റ്റ്​ 18-22.

റി​സ​ൽ​റ്റ്​​: ആ​ഗ​സ്റ്റ്​ 25.

രേ​ഖ​ക​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യ​ൽ: ആ​ഗ​സ്​​റ്റ്​ 26.

റി​പ്പോ​ർ​ട്ടി​ങ്​/ ജോ​യ​നി​ങ്​:

ആ​ഗ​സ്റ്റ്​ 27-സെ​പ്​​റ്റം​ബ​ർ 4.

മൂ​ന്നാം റൗ​ണ്ട്​:

ര​ജി​സ്​​ട്രേ​ഷ​ൻ/ ഫീ​സ​ട​ക്ക​ൽ:

സെ​പ്​​റ്റം​ബ​ർ 7-12.

ചോ​യ്​​സ്​ ഫി​ല്ലി​ങ്​/ ലോ​ക്കി​ങ്​:

സെ​പ്​​റ്റം​ബ​ർ 8-13.

റി​സ​ൽ​റ്റ്​​: സെ​പ്​​റ്റം​ബ​ർ 16.

രേ​ഖ​ക​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യ​ൽ:

സെ​പ്​​റ്റം​ബ​ർ 17.

റി​​പ്പോ​ർ​ട്ടി​ങ്​/ ജോ​യ​നി​ങ്​:

സെ​പ്​​റ്റം​ബ​ർ 18-25.

സ്​​ട്രേ വേ​ക്ക​ൻ​സി റൗ​ണ്ട്​:

ര​ജി​സ്​​ട്രേ​ഷ​ൻ/ ഫീ​സ​ട​ക്ക​ൽ:

സെ​പ്​​റ്റം​ബ​ർ 28-30.

ചോ​യ്​​സ്​ ഫി​ല്ലി​ങ്​​​/​ലോ​ക്കി​ങ്​:

സെ​പ്​​റ്റം​ബ​ർ 29-ഒ​ക്​​ടോ​ബ​ർ 1.

റി​സ​ൽ​റ്റ്​​: ഒ​ക്​​ടോ​ബ​ർ 4.

രേ​ഖ​ക​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യ​ൽ:

ഒ​ക്​​ടോ​ബ​ർ 5.

റി​പ്പോ​ർ​ട്ടി​ങ്​/ ജോ​യ​നി​ങ്​:

ഒ​ക്​​ടോ​ബ​ർ 6-10.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:All India Quota AdmissionMedical PG/ Diploma
News Summary - Medical PG/ Diploma All India Quota Admission; Registration from 27
Next Story