Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ പി.ജി;...

മെഡിക്കൽ പി.ജി; മൂന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

text_fields
bookmark_border
medical students service
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ​യും സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ​യും തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ കാ​ൻ​സ​ർ സെ​ന്റ​ർ (ആ​ർ.​സി.​സി) ബി​രു​ദാ​ന​ന്ത​ര ബി​രു​ദ മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ളു​ടെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള മൂ​ന്നാം​ഘ​ട്ട താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ് ലി​സ്റ്റ് www.cee.kerala.gov.inൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ഘ​ട്ട താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ് ലി​സ്റ്റ് സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ ഇ ​മെ​യി​ൽ ceekinfo.cee.kerala.gov.in) മു​ഖേ​ന ശ​നി​യാ​ഴ്ച രാ​വി​ലെ 10.00ന്​ ​മു​മ്പാ​യി അ​റി​യി​ക്കേ​ണ്ട​താ​ണ്. സാ​ധു​വാ​യ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ച​ശേ​ഷ​മു​ള്ള അ​ന്തി​മ അ​ലോ​ട്ട്മെ​ന്റ് ലി​സ്റ്റ് പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ : 04712525300.

അന്തിമ കാറ്റഗറി ലിസ്റ്റ്

പി.​ജി മെ​ഡി​ക്ക​ൽ കോ​ഴ്സ് നീ​റ്റ് യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ത്തി​ൽ ഇ​ള​വ് വ​രു​ത്തി​യ​ത് പ്ര​കാ​രം പു​തു​താ​യി യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ പ്ര​കാ​ര​മു​ള്ള പു​തു​ക്കി​യ അ​ന്തി​മ കാ​റ്റ​ഗ​റി ലി​സ്റ്റ് www.cee.kerala.gov.in ൽ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical PGAllotment
News Summary - Medical PG-Third phase provisional allotment published
Next Story