Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2024 2:34 AM GMT Updated On
date_range 15 May 2024 2:34 AM GMTഎം.ജി, കണ്ണൂർ സംയുക്ത മാസ്റ്റേഴ്സ് പ്രോഗ്രാമിന് 30വരെ അപേക്ഷിക്കാം
text_fieldsbookmark_border
കോട്ടയം: എം.ജി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി പ്രോഗ്രാമുകൾക്ക് മേയ് 30 വരെ അപേക്ഷിക്കാം. എം.എസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലാണ് പ്രവേശനം.
വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലും (www.mgu.ac.in) നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വകുപ്പിന്റെ വെബ്സൈറ്റിലും (https://nnsst.mgu.ac.in/) ലഭിക്കും. ഫോൺ: 9562789712 (ഫിസിക്സ്), 9447709276 (കെമിസ്ട്രി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story