Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
university news
cancel

പ​രീ​ക്ഷാ​ഫ​ലം

കോ​ട്ട​യം: ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് മാ​സ്റ്റ​ര്‍ ഓ​ഫ് സ​യ​ന്‍സ് ഇ​ന്‍ ബ​യോ ഇ​ന്‍ഫ​ര്‍മാ​റ്റി​ക്സ്, മാ​സ്റ്റ​ര്‍ ഓ​ഫ് സ​യ​ന്‍സ് ഇ​ന്‍ സ്പേ​സ് സ​യ​ന്‍സ് (2023 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ​ട​ച്ച് ന​വം​ബ​ര്‍ 29 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ studentportal.mgu.ac.in എ​ന്ന ലി​ങ്കി​ല്‍.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് മാ​സ്റ്റ​ര്‍ ഓ​ഫ് സ​യ​ന്‍സ് ഇ​ന്‍ ബ​യോ നാ​നോ​ടെ​ക്നോ​ള​ജി (2023 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ന​വം​ബ​ര്‍ 29 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് മാ​സ്റ്റ​ര്‍ ഓ​ഫ് സ​യ​ന്‍സ് ഇ​ന്‍ ഫി​ഷ​റി ബ​യോ​ള​ജി ആ​ന്‍ഡ്​ അ​ക്വാ​ക​ള്‍ച്ച​ര്‍ (2023 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് 30 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ ലേ​ണി​ങ്​ ഡി​െ​സ​ബി​ലി​റ്റി, ഇ​ന്‍റ​ല​ക്ച്വ​ല്‍ ഡി​െ​സ​ബി​ലി​റ്റി (2024 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2022, 2023 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2021 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2020 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ്, 2019 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക്ക് ന​വം​ബ​ര്‍ 25 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 26 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 27 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് സ്പെ​ഷ​ല്‍ എ​ജു​ക്കേ​ഷ​ന്‍ ഇ​ന്‍റ​ല​ക്ച്വ​ല്‍ ഡി​െ​സ​ബി​ലി​റ്റി, ലേ​ണി​ങ്​ ഡി​െ​സ​ബി​ലി​റ്റി (2023 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2021 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2020 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ്, 2019 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക്ക് ന​വം​ബ​ര്‍ 25 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 26 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 27 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​സ്​​സി മെ​ഡി​ക്ക​ല്‍ ഡോ​ക്യു​മെ​ന്‍റേ​ഷ​ന്‍ (2022 അ​ഡ്മി​ഷ​ന്‍ ​െറ​ഗു​ല​ര്‍, 2020, 2021 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കും. ന​വം​ബ​ര്‍ 25 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി 26 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി 27 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ​കേ​ന്ദ്രം

19ന് ​ആ​രം​ഭി​ക്കു​ന്ന പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ, ബി.​കോം (സി.​ബി.​സി.​എ​സ് 2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2022 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക്ക്​ കേ​ന്ദ്ര​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mg university news
News Summary - MG University News
Next Story