Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
എം.ജി സർവകലാശാല വാർത്തകൾ
cancel

പ​രീ​ക്ഷാ​ഫ​ലം

കോ​ട്ട​യം: മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ് (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2020 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്, ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും ഏ​പ്രി​ല്‍ 19 വ​രെ ഓ​ണ്‍ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ studentportal.mgu.ac.in എ​ന്ന ലി​ങ്കി​ല്‍.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി.​സി.​എ​സ്.​എ​സ് എം.​എ​സ്​​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ത്ത് ഡേ​റ്റ സ​യ​ന്‍സ്, എം.​എ​സ്​​സി ബോ​ട്ട​ണി (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2022 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്, ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ (2023 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021, 2022 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2020 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ് ന​വം​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ല്‍

ആ​റാം സെ​മ​സ്റ്റ​ര്‍ ബി.​എ സി.​ബി.​സി.​എ​സ് (പു​തി​യ സ്കീം, 2022 ​അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് മാ​ര്‍ച്ച് 2025) പ​രീ​ക്ഷ​യു​ടെ ബി.​എ മ്യൂ​സി​ക് വോ​ക്ക​ല്‍, വ​യ​ലി​ന്‍, ഭ​ര​ത​നാ​ട്യം, ചെ​ണ്ട, മോ​ഹി​നി​യാ​ട്ടം പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഏ​പ്രി​ല്‍ 15 മു​ത​ല്‍ 26 വ​രെ തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍.​എ​ല്‍.​വി കോ​ള​ജ് ഓ​ഫ് മ്യൂ​സി​ക് ആ​ൻ​ഡ്​ ഫൈ​ന്‍ ആ​ര്‍ട്സി​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ്സൈ​റ്റി​ല്‍.

ഏ​ഴാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2021 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2017 അ​ഡ്മി​ഷ​ന്‍ മേ​ഴ്സി ചാ​ന്‍സ്), ഏ​ഴാം സെ​മ​സ്റ്റ​ര്‍ ഡി.​ഡി.​എം.​സി.​എ (2015, 2016 അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ്) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഏ​പ്രി​ല്‍ ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, 11 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഐ.​എം.​സി.​എ (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2017 അ​ഡ്മി​ഷ​ന്‍ മേ​ഴ്സി ചാ​ന്‍സ്), അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഡി.​ഡി.​എം.​സി.​എ (2015, 2016 അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് ഏ​പ്രി​ല്‍ 11 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mg university news
News Summary - MG University News
Next Story