Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 10:15 PM IST Updated On
date_range 28 Feb 2022 10:15 PM ISTന്യൂനപക്ഷ സ്കോളർഷിപ്: മാർച്ച് ഏഴുവരെ അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: ഉറുദു ഒന്നാം ഭാഷയായി 2020-21 അധ്യയനവർഷം എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായി പ്ലസ് ടുവും പഠിച്ച് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ട് സ്കോളർഷിപ്) നൽകുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.minoritywelfare.kerala.gov.inലൂടെ അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 07.ഫോൺ: 0471-2300524.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story