Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2025 2:10 AMUpdated On
date_range 16 Feb 2025 2:10 AMന്യൂനപക്ഷ സ്കോളർഷിപ് സമയത്തിന് നൽകും –മന്ത്രി അബ്ദുറഹിമാൻ
text_fieldsbookmark_border
കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പുകൾ സമയബന്ധിതമായി നൽകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. എട്ട് ലക്ഷം അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇവയുടെ സൂക്ഷ്മ പരിശോധന നടക്കുകയാണ്. ബാങ്ക് അക്കൗണ്ടും മറ്റു വിശദപരിശോധനയും പൂർത്തിയാക്കി 4.5 കോടിയിലധികം രൂപ വിതരണം ചെയ്യും. മാർച്ചിനകം ഇത് പൂർത്തിയാക്കും.
കഴിഞ്ഞ തവണയും കൃത്യമായി വിതരണം പൂർത്തിയാക്കിയിരുന്നു. നാൽപതോളം അപേക്ഷകർ സ്കോളർഷിപ് കൈപ്പറ്റാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story