മോഹൻലാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയുടെ ബ്രാൻഡ് അംബാസഡർ
text_fieldsകോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയുടെ ബ്രാൻഡ് അംബാസഡർ ആയി മോഹൻലാൽ ചുമതലയേറ്റു. 12 വർഷമായി രക്ഷിതാക്കളും കുട്ടികളും അർപ്പിച്ച വി ശ്വാസത്തിന്റെ അടിസ്ഥാനത്തി ലാണ് മോഹൻലാൽ ലക്ഷ്യക്കൊ പ്പം യാത്ര ആരംഭിക്കുന്നതെന്ന് മാനേജ്മെന്റ് അഭിപ്രായപ്പെട്ടു.
പുതിയ ലോകം കൊമേഴ്സ് മേ ഖലയ്ക്ക് നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹമാണെന്ന് മോഹൻലാൽ പറഞ്ഞു. കൊമേഴ്സ് മേഖലയുടെ ഉന്നമനത്തിനായുള്ള ഈ ഉദ്യമത്തിൽ ഇന്ത്യൻ ഇൻ സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ ക്കൊപ്പം താനും യാത്ര ആരംഭിക്കുകയാണെന്ന് മോഹൻലാൽ അറിയിച്ചു
വരുന്ന മൂന്നുവർഷത്തേക്കുള്ള ലക്ഷ്യയുടെ പദ്ധതികൾ വലുതാണ്. കൊമേഴ്സ് പഠനത്തിന് വേറിട്ട അധ്യായം തുറക്കുകയാണ് ഈവർഷം മുതൽ. ഇന്ത്യയി ലെ അഞ്ച് മെട്രോ നഗരങ്ങളിലേക്ക് ലക്ഷ്യ കൊമേഴ്സ് കോച്ചിങ് ക്ലാസുകൾ വ്യാപിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടർ ഓർവൽ ലയ ണൽ അറിയിച്ചു.
ലക്ഷ്യയിൽ 2023 വർഷത്തേ ക്കുള്ള പ്രവേശനം ആരംഭിച്ചു. സി.എ., എ.സി.സി.എ., സി.എം .എ. യു. എസ്.എ., സി.എം.എ. ഇന്ത്യ, സി.എസ്. എന്നീ പ്രൊ ഫഷണൽ കൊമേഴ്സ് കോഴ്സു കളിൽ മികച്ച വിജയമാണ് ലക്ഷ്യ യിലെ വിദ്യാർഥികൾ നേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.