Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.എസ്​സി: ഒന്നാംഘട്ട...

എം.എസ്​സി: ഒന്നാംഘട്ട അലോട്ട്മെന്‍റ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
allotment
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കോ​ഴി​ക്കോ​ട്ടെ മിം​സ്​ കോ​ള​ജ് ഓ​ഫ് അ​ൈ​പ്ല​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ലും ന​ട​ത്തു​ന്ന എം.​എ​സ്​​സി (എം.​എ​ൽ.​ടി) കോ​ഴ്സി​ന് ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്​ www.lbscentre.kerala.gov.inൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ലോ​ട്ട്മെ​ന്‍റ്​ ല​ഭി​ച്ച​വ​ർ ജൂ​ൺ 15ന് ​മു​മ്പ്​ ഓ​ൺ​ലൈ​നാ​യി ഫീ​സ്​ ഒ​ടു​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ്​ ല​ഭി​ച്ച​വ​ർ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​തി​ല്ല. ഫീ​സ്​ ഒ​ടു​ക്കാ​ത്ത​വ​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 04712560363, 364.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionAllotmentMScEducation News
News Summary - M.Sc- First phase allotment published
Next Story