Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.എസ്​സി വുഡ് സയൻസ്...

എം.എസ്​സി വുഡ് സയൻസ് ആൻഡ് ടെക്നോളജി സീറ്റൊഴിവ്​

text_fields
bookmark_border
എം.എസ്​സി വുഡ് സയൻസ് ആൻഡ് ടെക്നോളജി സീറ്റൊഴിവ്​
cancel

കണ്ണൂർ: കണ്ണൂർ യൂനിവേഴ്​സിറ്റിയുടെ കീഴിലുള്ള സ്​കൂൾ ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം.എസ്​സി വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) കോഴ്​സിൽ ജനറൽ, എസ്.ഇ.ബി.സി, പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ മൂന്നിന് രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്​: 0497-2782790, 9496353817.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur universityMSc Wood Science and Technology
News Summary - M.Sc Wood Science and Technology Vacancy
Next Story