Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇന്ത്യൻ...

ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ റിമോട്ട്​ സെൻസിങ്ങിൽ എം.ടെക്​, എം.എസ്​സി

text_fields
bookmark_border
ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ റിമോട്ട്​ സെൻസിങ്ങിൽ എം.ടെക്​, എം.എസ്​സി
cancel

കേന്ദ്ര ബഹിരാകാശ വകുപ്പിന്​ കീഴിൽ ​െഡറാഡൂണിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ റിമോട്ട്​ സെൻസിങ്​ (IIRS) ഇക്കൊല്ലം നടത്തുന്ന ഇനി പറയുന്ന കോഴ്​സുകളിൽ പ്രവേശനത്തിന്​ അപേക്ഷകൾ ക്ഷണിച്ചു.

എം.ടെക്​- റിമോട്ട്​ സെൻസിങ്​ ആൻഡ്​ ജി.ഐ.എസ്​: സ്​പെഷലൈസേഷനുകൾ -അഗ്രികൾച്ചർ ആൻഡ്​ സോയിൽസ്​, ഫോറസ്​റ്റ്​ റിസോഴ്​സസ്​ ആൻഡ്​ ഇക്കോ സിസ്​റ്റം അനാലിസിസ്​, ജിയോ സയൻസസ്​, മറൈൻ ആൻഡ്​ അറ്റ്​മോസ്​ഫിയറിക്​ സയൻസസ്​, അർബൻ ആൻഡ്​ റീജനൽ സ്​റ്റഡീസ്​, വാട്ടർ റിസോഴ്​സസ്​,സാറ്റലൈറ്റ്​ ഇമേജ്​ അനാലിസിസ്​ ആൻഡ്​ ഫോ​ട്ടോഗ്രാമെറ്ററി, ജിയോ ഇൻഫർമാറ്റിക്​സ്​, നാച്വറൽ ഹസാർഡ്​സ്​ ആൻഡ്​ ഡിസാസ്​റ്റർ റിസ്​ക്​സ്​ മാനേജ്​മെൻറ്​.

പി.ജി ഡിപ്ലോമ -റിമോട്ട്​ സെൻസിങ്​ ആൻഡ്​ ജി.ഐ.എസ്​: സ്​പെഷലൈസേഷനുകൾ -അഗ്രികൾച്ചർ ആൻഡ്​ സോയിൽസ്​, ഫോറസ്​റ്റ്​ റിസോഴ്​സസ്​ ആൻഡ്​ ഇക്കോ സിസ്​റ്റം അനാലിസിസ്​, ജിയോ സയൻസസ്​, മറൈൻ ആൻഡ്​ അറ്റ്​മോസ്​ഫെറിക്​ സയൻസസ്​, അർബൻ ആൻഡ്​ റീജനൽ സ്​റ്റഡീസ്​, വാട്ടർ റിസോഴ്​സസ്​, സാറ്റലൈറ്റ്​ ഇമേജ്​ അനാലിസിസ്​ ആൻഡ്​ ഫോ​ട്ടോ ഗ്രാമെറ്ററി, നാച്വറൽ ഹസാർഡ്​സ്​ ആൻഡ്​ ഡിസാസ്​റ്റർ റിസ്​ക്​ മാനേജ്​മെൻറ്​, സ്​പെഷൽ ഡേറ്റ സയൻസ്​.മാസ്​റ്റർ ഓഫ്​ സയൻസ്​ -ജിയോ ഇൻഫർമേഷൻ സയൻസ്​ ആൻഡ്​ എർത്ത്​ ഒബ്​സർവേഷൻ (സ്​പെഷലൈസേഷൻ -ജിയോ ഇൻഫർമാറ്റിക്​സ്​). ഇതേ ഡിസിപ്ലിനിൽ പി.ജി ഡിപ്ലോമ പ്രോഗ്രാമിലും പ്രവേശനമുണ്ട്​.കോഴ്​സുകളുടെ വിശദാംശങ്ങൾ, കോഴ്​സ്​ ഫീസ്​, പഠന കാലയളവ്​ ഉൾപ്പെടെ വിശദ വിവരങ്ങൾ www.iirs.gov.in/academiccalenderൽ ലഭ്യമാണ്​. അപേക്ഷകൾ മാർച്ച്​ 31നകം സമർപ്പിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Institute of Remote Sensing
News Summary - M.Tech and M.Sc in Indian Institute of Remote Sensing
Next Story