Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2023 7:14 AM IST Updated On
date_range 6 March 2023 7:14 AM ISTറിമോട്ട് സെൻസിങ്ങിൽ എം.ടെക്, എം.എസ് സി, പി.ജി ഡിപ്ലോമ
text_fieldsbookmark_border
ഡറാഡൂൺ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ടെക്, എം.എസ് സി, പി.ജി ഡിപ്ലോമ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. സ്പെഷലൈസേഷനുകൾ, യോഗ്യത, തിരഞ്ഞെടുപ്പ് രീതി, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ https://admission.iirs.gov.in/coursecalenderൽ. 31വരെ അപേക്ഷിക്കാം. ഫോൺ: +91 135 2524118.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story