Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2022 8:09 AM IST Updated On
date_range 24 Oct 2022 8:09 AM ISTനീലിറ്റ് തൊഴിലധിഷ്ഠിത ഓഫ് ലൈൻ കോഴ്സുകൾ
text_fieldsbookmark_border
കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (നീലിറ്റ്) തൊഴിലധിഷ്ഠിത ഓഫ് ലൈൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി.എൻ.സി മെഷീൻസ് ആൻഡ് എൻ.സി പാർട് പ്രോഗ്രാമിങ്: നവംബർ ഏഴു മുതൽ ഡിസംബർ രണ്ടുവരെ (100 മണിക്കൂർ).
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ യൂസിങ് ക്രിയോ: ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി മൂന്ന് വരെ (100 മണിക്കൂർ). യോഗ്യത: എൻജിനീയറിങ് ബിരുദം/ഡിപ്ലോമ (അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം). വെബ്: https://nielit.gov.in/calicut/content/course-calendar. ഫോൺ: 9567300030, 9446031433.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story