Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീറ്റ്-പി.ജി കൗൺസലിങ്:...

നീറ്റ്-പി.ജി കൗൺസലിങ്: ഒന്നാംഘട്ട രജിസ്ട്രേഷൻ തുടങ്ങി

text_fields
bookmark_border
നീറ്റ്-പി.ജി കൗൺസലിങ്: ഒന്നാംഘട്ട രജിസ്ട്രേഷൻ തുടങ്ങി
cancel

മെ​ഡി​ക്ക​ൽ പി.​ജി (എം.​ഡി/​എം.​എ​സ്/​ഡി​പ്ലോ​മ) കോ​ഴ്സു​ക​ളി​ൽ 50 ശ​ത​മാ​നം അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ത​ട​ക്ക​മു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഒ​ന്നാം​ഘ​ട്ട നീ​റ്റ്-​പി.​ജി ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്ങി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ് ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.mcc.nic.in ൽ ​ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൗ​ൺ​സ​ലി​ങ് ഫീ​സ് പേ​യ്മെ​ന്റ്, ചോ​യി​സ് ഫി​ല്ലി​ങ്, ലോ​ക്കി​ങ്, അ​ലോ​ട്ട്മെ​ന്റ് ഷെ​ഡ്യൂ​ളു​ക​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. ഇ​ത് സം​ബ​ന്ധി​ച്ച ‘എം.​സി.​സി’​യു​ടെ അ​റി​യി​പ്പും വെ​ബ്സൈ​റ്റി​ലു​ണ്ട്. നീ​റ്റ്-​പി.​ജി 2024 റാ​ങ്കു​കാ​ർ​ക്ക് ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്ങി​ൽ പ​​​ങ്കെ​ടു​ക്കാം. ഫീ​സ് പെ​യ്മെ​ന്റ്, ചോ​യ്സ് ഫി​ല്ലി​ങ്, ലോ​ക്കി​ങ് ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം.

പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള​ട​ങ്ങി​യ പ്ര​​ത്യേ​ക കൗ​ൺ​സ​ലി​ങ് ബു​ള്ള​റ്റി​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് യ​ഥാ​സ​മ​യം റി​പ്പോ​ർ​ട്ട് ചെ​യ്ത് പ്ര​വേ​ശ​നം നേ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET counsellingNEET-PG
News Summary - NEET-PG Counselling
Next Story