Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീറ്റ് യു.ജി: അപേക്ഷ...

നീറ്റ് യു.ജി: അപേക്ഷ 16 വരെ നീട്ടി

text_fields
bookmark_border
നീറ്റ് യു.ജി: അപേക്ഷ 16 വരെ നീട്ടി
cancel

ന്യൂഡൽഹി: നീറ്റ് യു.ജി 2024 അപേക്ഷ തീയതി മാര്‍ച്ച് 16 വരെ നീട്ടി. 16ന് രാത്രി 10.50 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 11.50 നുള്ളില്‍ അപേക്ഷ ഫീസ് സമര്‍പ്പിക്കണം. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം.മേയ് അഞ്ചിനാണ് പ്രവേശന പരീക്ഷ. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 011-40759000 ഇമെയില്‍: neet@nta.ac.inവിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം - nta.ac.inഅപേക്ഷാ തീയതി പുതിക്കിയതിന്റെ നോട്ടിഫിക്കേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടാല്‍ നീറ്റ് യുജി ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApplicationExtendedNEET UGEdu News
News Summary - NEET UG: Application extended till 16
Next Story