Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല അറിയിപ്പുകൾ

സർവകലാശാല അറിയിപ്പുകൾ

text_fields
bookmark_border
University information
cancel

എം.ജി

പ്രാ​ക്ടി​ക്ക​ല്‍

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക്, അ​പ്ലൈ​ഡ് അ​ക്കൗ​ണ്ടി​ങ്​ ആ​ൻ​ഡ്​ ടാ​ക്സേ​ഷ​ന്‍ (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2021 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ ​അ​പ്പി​യ​റ​ന്‍സ് പു​തി​യ സ്കീം ​ഒ​ക്ടോ​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി മൂ​ന്നി​ന് അ​ങ്ക​മാ​ലി മോ​ണി​ങ്​ സ്റ്റാ​ര്‍ ഹോം ​സ​യ​ന്‍സ് കോ​ള​ജി​ല്‍ ന​ട​ക്കും. ടൈം​ടേ​ബി​ള്‍ വെ​ബ് സൈ​റ്റി​ല്‍.

ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ വ​ര്‍ഷ ബി.​ഫാം (2016 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്‍റ​റി, 2015 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2014 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ്, 2011 മു​ത​ല്‍ 2013 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ അ​വ​സാ​ന മേ​ഴ്സി ചാ​ന്‍സ് ജൂ​ലൈ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി നാ​ലു​മു​ത​ല്‍ ന​ട​ക്കും.

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം.​എ​സ്​​സി പ്രോ​ഗ്രാം ഇ​ന്‍ ബേ​സി​ക് സ​യ​ന്‍സ്-​കെ​മി​സ്ട്രി (പു​തി​യ സ്കീം -2020 ​അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍ സെ​പ്റ്റം​ബ​ര്‍ 2024) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഡി​സം​ബ​ര്‍ 31ന്​ ​തു​ട​ങ്ങും.

സ​മ​യ​പ​രി​ധി നീ​ട്ടി

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2021 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2019, 2020 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. ഫൈ​ന്‍ ഇ​ല്ലാ​തെ ഡി​സം​ബ​ര്‍ 30 വ​രെ​യും ഫൈ​നോ​ടു​കൂ​ടി ഡി​സം​ബ​ര്‍ 31വ​രെ​യും സൂ​പ്പ​ര്‍ഫൈ​നോ​ടെ ജ​നു​വ​രി ഒ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​തീ​യ​തി

ആ​റാം സെം എം.​എ​സ്​​സി മെ​ഡി​ക്ക​ല്‍ ബ​യോ കെ​മി​സ്ട്രി (2021 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2018 മു​ത​ല്‍ 2020 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2017 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2016 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 17ന്​ ​തു​ട​ങ്ങും.

പ​രീ​ക്ഷ​ അ​പേ​ക്ഷ

ര​ണ്ടാം വ​ര്‍ഷ എം.​എ​സ്​​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി (2022 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2020, 2021 അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍സ്, 2017 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മേ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 20ന്​ ​ആ​രം​ഭി​ക്കും. ജ​നു​വ​രി ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ജ​നു​വ​രി ഏ​ഴു​വ​രെ​യും സൂ​പ്പ​ര്‍ഫൈ​നോ​ടെ എ​ട്ട് വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ്

എം.​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍റ​ര്‍ യൂ​നി​വേ​ഴ്സി​റ്റി ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ​യ​ന്‍റി​ഫി​ക് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ല്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു വ​ര്‍ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. എ​ന്‍വ​യ​ണ്‍മെ​ന്‍റ​ല്‍ സ​യ​ന്‍സി​ലോ കെ​മി​സ്ട്രി​യി​ലോ 60 ശ​ത​മാ​നം മാ​ര്‍ക്കോ​ടെ​യോ ത​ത്തു​ല്യ ഗ്രേ​ഡോ​ടെ​യോ എം.​എ​സ്​​സി യോ​ഗ്യ​ത​യു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും. എ​ൽ.​സി-​എം.​എ​സ്/​എ​ച്ച്.​ആ​ർ.​എം.​എ​സ് അ​ല്ലെ​ങ്കി​ല്‍ സ​മാ​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ ആ​റു​മാ​സ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​കാ​മ്യം. പ്ര​തി​മാ​സ ഫെ​ലോ​ഷി​പ്പാ​യി 30,000 രൂ​പ ല​ഭി​ക്കും. ബ​യോ​ഡേ​റ്റ സ​ഹി​തം ജ​നു​വ​രി 10നു​മു​മ്പ്​ cic@mgu.ac.in ഇ-​മെ​യി​ലില്‍ അ​പേ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityexamsnotificationEducation News
News Summary - University notifications
Next Story