Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 2:23 AM IST Updated On
date_range 3 Jun 2018 2:24 AM ISTനിപ: ഹയർസെക്കൻഡറി ഇമ്പ്രൂവ്മെൻറ്, സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റി
text_fieldsbookmark_border
തിരുവനന്തപുരം: നിപ്പ ബാധയുടെ പശ്ചാത്തലത്തിൽ ജൂൺ അഞ്ചിന് തുടങ്ങാനിരുന്ന രണ്ടാം വർഷ ഹയർസെക്കൻഡറി സേവ് എ ഇയർ / ഇമ്പ്രൂവ്മെൻറ് പരീക്ഷകൾ ജൂൺ 12ലേക്ക് മാറ്റി. ജൂൺ 19നായിരിക്കും പരീക്ഷകൾ അവസാനിക്കുക. വിശദമായ ടൈംടേബിൾ www.dhsekerala.gov.in എന്ന ഹയർസെക്കൻഡറി പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം സാങ്കേതിക സർവകശാല ജൂൺ 6 മുതൽ 13 വരെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story