Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2024 4:58 PM GMT Updated On
date_range 13 Aug 2024 4:58 PM GMTഎൻ.ഐ.ആർ.എഫ്: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് ഇങ്ങനെ
text_fieldsbookmark_border
- സർവകലാശാലകൾ: കേരള 21, എം.ജി 37, കുസാറ്റ് 34, കാലിക്കറ്റ് 89
- സ്റ്റേറ്റ് പബ്ലിക് സർവകലാശാലകൾ: കേരള ഒമ്പത്, കുസാറ്റ് 10, എം.ജി 11, കാലിക്കറ്റ് 43
- ഓവറോൾ: കേരള സർവകലാശാല 38, കോഴിക്കോട് എൻ.ഐ.ടി 54, എം.ജി സർവകലാശാല 67, കുസാറ്റ് 51
- മെഡിക്കൽ: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് 13, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് 42
- എൻജിനീയറിങ്: കോഴിക്കോട് എൻ.ഐ.ടി 25, തിരുവനന്തപുരം ഐ.ഐ.എസ്.ടി 51, പാലക്കാട് ഐ.ഐ.ടി 64, കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം 108, തൃശൂർ ഗവ. എൻജി. കോളജ് 228
- മാനേജ്മെന്റ്: ഐ.ഐ.എം കോഴിക്കോട് മൂന്ന്, എൻ.ഐ.ടി 76, കുസാറ്റ് 81, രാജഗിരി ബിസിനസ് സ്കൂൾ 93
- ഡെന്റൽ: തിരുവനന്തപുരം ഗവ. ഡെന്റൽ കോളജ് 21
- ലോ: നാഷനൽ യൂനിവേഴ്സിറ്റി ഓഫ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) എറണാകുളം 38
- ആർക്കിടെക്ചർ: എൻ.ഐ.ടി കോഴിക്കോട് മൂന്ന്, കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം 18
- അഗ്രികൾചർ, അനുബന്ധ സ്ഥാപനങ്ങൾ: കേരള കാർഷിക സർവകലാശാല 16, കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) 30.
- കോളജുകൾ: എറണാകുളം രാജഗിരി 20, തിരുവനന്തപുരം യൂനിവേഴ്സിറ്റി 22, എറണാകുളം 46, തേവര എസ്.എച്ച് 48, തിരുവനന്തപുരം ഗവ. വിമൻസ് 49, എറണാകുളം മഹാരാജാസ് 53, തൃശൂർ സെന്റ് തോമസ് 57, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് 61, മാവേലിക്കര ബിഷപ്മൂർ 62, തിരുവനന്തപുരം മാർ ഇവാനിയോസ് 66, ചങ്ങനാശ്ശേരി എസ്.ബി കോളജ് 69, കോതമംഗലം എം.എ 74, പാലക്കാട് ഗവ. വിക്ടോറിയ 84, തൃശൂർ സെന്റ് ജോസഫ്സ് 85, കോട്ടയം സി.എം.എസ് 92, തൃക്കാക്കര ഭാരത്മാത 103, ഇരിങ്ങാലക്കുട ക്രൈസ്റ്റ് 104, കുറവിലങ്ങാട് 107, ഫാറൂഖ് കോളജ് 109, തലശ്ശേരി ഗവ. ബ്രണ്ണൻ 113, ആറ്റിങ്ങൽ ഗവ. കോളജ് 114, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് 115, നാട്ടകം ഗവ. കോളജ് 116, തിരൂരങ്ങാടി പി.എസ്.എം.ഒ 132, ആലുവ യു.സി 148, കോട്ടയം ബസേലിയോസ് 154, പത്തനംതിട്ട കത്തോലിക്കേറ്റ് 159, നെടുമങ്ങാട് 164, മരിയൻ കുട്ടിക്കാനം 172, പാലക്കാട് മെഴ്സി 174, തിരുവനന്തപുരം എം.ജി 175, കാഞ്ഞങ്ങാട് നെഹ്റു കോളജ് 178, മൂവാറ്റുപുഴ നിർമല 180, കൂത്തുപറമ്പ് നിർമലഗിരി 181, പയ്യന്നൂർ കോളജ് 182, തൃശൂർ ശ്രീകേരള വർമ 188, കൊല്ലം എസ്.എൻ 189, പട്ടാമ്പി ഗവ. കോളജ് 190, ആലപ്പുഴ സെന്റ് ജോസഫ്സ് ഫോർ വിമൻ 194, ആലുവ സെന്റ് സേേവ്യഴ്സ് ഫോർ വിമൻ 195, അരീക്കോട് സുല്ലമുസ്സലാം 196, തിരുവനന്തപുരം ഓൾ സെയിന്റ്സ് 204, പാലാ അൽഫോൻസ 205, ചങ്ങനാശ്ശേരി അസംപ്ഷൻസ് 208, കോട്ടയം ബി.കെ കോളജ് 212, മമ്പാട് എം.ഇ.എസ് 218, കൊല്ലം ഫാത്തിമ മാതാ 219, മലപ്പുറം ഗവ. കോളജ് 231, കാസർകോട് ഗവ. കോളജ് 232, ചിറ്റൂർ ഗവ. കോളജ് 234, തിരുവനന്തപുരം ഗവ. ആർട്സ് കോളജ് 235, എം.ഇ.എസ് മാറമ്പള്ളി 248, ഇരിട്ടി മഹാത്മാഗാന്ധി കോളജ് 250, തിരുവല്ല മാർ അത്തനേഷ്യസ് 252, പൊന്നാനി എം.ഇ.എസ് 254, എറണാകുളം മോണിങ് സ്റ്റാർ ഹോം സയൻസ് കോളജ് 255, തൊടുപുഴ ന്യൂമാൻ 257, പെരിന്തൽമണ്ണ ഗവ.പി.ടി.എം 261, ആലത്തൂർ എസ്.എൻ 267, പെരുമ്പാവൂർ എസ്.എസ്.വി 268, തളിപ്പറമ്പ് സർസയ്യിദ് 275, കൊല്ലം എസ്.എൻ ഫോർ വിമൻ 277, തോട്ടട എസ്.എൻ 278, കാലടി ശ്രീശങ്കര 279, കാഞ്ഞിരപ്പള്ളി 288, എറണാകുളം സെന്റ് പീറ്റേഴ്സ് 291, കാസർകോട് സെന്റ് പയസ് ടെൻത് കോളജ് 292, അരുണപുരം സെന്റ് തോമസ് കോളജ് 293, മൂലമറ്റം 295, മണിമലക്കുന്ന് ടി.എം ജേക്കബ് മെമ്മോറിയൽ ഗവ. കോളജ് 296.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story