Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനഴ്‌സിങ്​,...

നഴ്‌സിങ്​, പാരാമെഡിക്കൽ കോളജ് പ്രവേശന അറിയിപ്പ്

text_fields
bookmark_border
nursing-allotment
cancel

തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് ബി.എസ്​സി നഴ്‌സിങ്​ ആൻഡ്​ പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരിൽ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വെബ്‌സൈറ്റിൽക്കൂടി കോളജ്/കോഴ്‌സ് ഓപ്ഷൻ ഒക്ടോബർ ഏഴു വരെ സമർപ്പിക്കാം.

ഓപ്ഷൻ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിന്​ പരിഗണിക്കില്ല. വിവരങ്ങൾക്ക്​ 0471-2560363, 364.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursingparamedical
News Summary - Nursing and Paramedical College Admission
Next Story