Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.​ഐ.​ടി മ​ദ്രാ​സി​ൽ...

ഐ.​ഐ.​ടി മ​ദ്രാ​സി​ൽ ഓ​ൺ​ലൈ​ൻ എം.​ബി.​എ

text_fields
bookmark_border
education
cancel

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (ഐ.​ഐ.​ടി) മ​ദ്രാ​സ് ന​ട​ത്തു​ന്ന ര​ണ്ടു​വ​ർ​ഷ​ത്തെ ഓ​ൺ​ലൈ​ൻ എം.​ബി.​എ ഡി​ജി​റ്റ​ൽ മാ​രി​ടൈം ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദം അ​ല്ലെ​ങ്കി​ൽ സി.​എ/​സി.​എ​സ്/​ഐ.​സി.​ഡ​ബ്ല്യു.​എ/​സി.​എം.​എ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ര​ണ്ടു​വ​ർ​ഷ​ത്തെ മു​ഴു​സ​മ​യ പ്ര​വൃ​ത്തി പ​രി​ച​യ​മു​ണ്ടാ​യി​രി​ക്ക​ണം.

ഒ​മ്പ​തു ല​ക്ഷം രൂ​പ​യാ​ണ് കോ​ഴ്സ് ഫീ​സ്. ഇ​തി​ന്റെ 50 ശ​ത​മാ​നം സ്കോ​ള​ർ​ഷി​പ്പാ​യി ന​ൽ​കും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം https://ntcpwc.iitm.ac.in/dmscmbaൽ ​ല​ഭി​ക്കും. ഓ​ൺ​ലൈ​നാ​യി ആ​ഗ​സ്റ്റ് 15 വ​രെ അ​പേ​ക്ഷി​ക്കാം. ഫ​ലം ആ​ഗ​സ്റ്റ് 25ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ക്ലാ​സു​ക​ൾ സെ​പ്റ്റം​ബ​ർ 15ന് ​തു​ട​ങ്ങും. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഫോ​ൺ: 7021659509, 9820340418.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBAIIT MadrasEducation News
News Summary - Online MBA at IIT Madras
Next Story