നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാൻ അവസരം
text_fieldsതിരുവനന്തപുരം: 2023-‘24 അധ്യയന വർഷം സംസ്ഥാനത്തെ മെഡിക്കൽ കോഴ്സുകളായ ആയുർവേദ (ബി.എ.എം.സ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യൂനാനി (ബി.യു.എം.എസ്) കോഴ്സുകളിൽ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമീഷണർക്ക് കീം -2023ലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുയും എൻ.ടി.എ നടത്തിയ നീറ്റ് യു.ജി 2023 പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്ത വിദ്യാർഥികൾക്ക് അവരുടെ നീറ്റ് ഫലം പ്രവേശന പരീക്ഷാ കമീഷണർക്ക് സമർപ്പിക്കാൻ വെള്ളിയാഴ്ച വൈകീട്ട് നാലുവരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in ൽ സൗകര്യമുണ്ട്. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.