Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2023 8:52 AM IST Updated On
date_range 22 Nov 2023 8:52 AM ISTഓപ്ഷൻ രജിസ്ട്രേഷൻ നാളെ മുതൽ
text_fieldsbookmark_border
തിരുവനന്തപുരം: കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ ബി.എസ്സി നഴ്സിങ് (ആയുർവേദം), ബി.ഫാം(ആയുർവേദം) കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ സ്പെഷൽ അലോട്ട്മെന്റ് നവംബർ 25നു നടത്തും. www.lbscentre.kerala.gov.in ൽ നവംബർ 23 മുതൽ നവംബർ 24 വൈകീട്ട് അഞ്ചു വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യണം.
മുമ്പ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. വിവരങ്ങൾക്ക്: 0471 2560363, 364.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story