Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപാരാമെഡിക്കൽ:...

പാരാമെഡിക്കൽ: സ്‌പോട്ട് അലോട്ട്‌മെന്റ് 13ന്

text_fields
bookmark_border
paramedical-allotment
cancel

തി​രു​വ​ന​ന്ത​പു​രം: പാ​രാ​മെ​ഡി​ക്ക​ൽ ബി​രു​ദ കോ​ഴ്‌​സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​വ​സാ​ന​ഘ​ട്ട സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്റ് എ​ൽ.​ബി.​എ​സ് ജി​ല്ല ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്റ​റു​ക​ളി​ൽ ന​വം​ബ​ർ 13ന് ​രാ​വി​ലെ 10ന്​ ​ന​ട​ത്തും. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക്​ www.lbscentre.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ സെ​ന്റ​റു​ക​ളി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാം.

അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ചാ​ൽ അ​ന്നേ​ദി​വ​സം ത​ന്നെ നി​ർ​ദി​ഷ്ട ഫീ​സ് ഒ​ടു​ക്ക​ണം. അ​സ്സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സ​ഹി​തം അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​വം​ബ​ർ 14,15, തീ​യ​തി​ക​ളി​ൽ പ്ര​വേ​ശ​നം നേ​ട​ണം. വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2560363,364.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParamedicalKerala NewsSpot allotment
News Summary - Paramedical-Spot allotment on 13th
Next Story