Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപട്ടിക്കാട് ജാമിഅ...

പട്ടിക്കാട് ജാമിഅ നൂരിയ്യ സ്വകാര്യ സർവകലാശാല ആരംഭിക്കും

text_fields
bookmark_border
Jamia Nooriyya Arabiyya
cancel

പ​ട്ടി​ക്കാ​ട് (മ​ല​പ്പു​റം): പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കും. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ദി​ഖ​ലി ത​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​വും മൂ​ല്യ​ബോ​ധ​വും സ​ന്നി​വേ​ശി​പ്പി​ച്ചു​ള്ള പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്കി ഉ​യ​ർ​ന്ന അ​ക്കാ​ദ​മി​ക നി​ല​വാ​ര​വും ധാ​ർ​മി​ക​ബോ​ധ​വു​മു​ള്ള സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കു​മെ​ന്ന് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​റി​യി​ച്ചു. ഉ​ന്ന​ത​പ​ഠ​ന​ത്തി​ന്റെ​യും ഗ​വേ​ഷ​ണ​ത്തി​ന്റെ​യും ന​വീ​ക​ര​ണ​ത്തി​ന്റെ​യും കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​യാ​കും സ്ഥാ​പി​ക്കു​ക. വ്യ​വ​സാ​യ സ​ഹ​ക​ര​ണം, സാ​ങ്കേ​തി​ക​വി​ദ്യാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​ക്ക് ഊ​ന്ന​ൽ ന​ൽ​കി, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര, ഡോ​ക്ട​റ​ൽ, പോ​സ്റ്റ് ഡോ​ക്ട​റ​ൽ പ്രോ​ഗ്രാ​മു​ക​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി സ​ർ​വ​ക​ലാ​ശാ​ല ന​ട​പ്പാ​ക്കും.

കൂ​ടാ​തെ, ന്യൂ​ന​പ​ക്ഷ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കാ​നും ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം എ​ല്ലാ​വ​ർ​ക്കും ഉ​റ​പ്പാ​ക്കാ​നും സ്കോ​ള​ർ​ഷി​പ്പ​ട​ക്ക​മു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ രൂ​പ​വ​ത്ക​രി​ക്കും. ശ​ക്ത​വും ച​ല​നാ​ത്മ​ക​വും മൂ​ല്യാ​ധി​ഷ്ഠി​ത​വു​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഘ​ട​ന, പ്രോ​ഗ്രാ​മു​ക​ൾ, ഫാ​ക്ക​ൽ​റ്റി, പ്ര​വേ​ശ​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല തു​ട​ങ്ങാ​നാ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല​സൗ​ക​ര്യ​ങ്ങ​ൾ നി​ല​വി​ലു​ണ്ടെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ പാ​ണ​ക്കാ​ട് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​മ​സ്ത കേ​ര​ള വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ർ, ഏ​ലം​കു​ളം ബാ​പ്പു മു​സ്‍ലി​യാ​ർ, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ, പി. ​അ​ബ്ദു​ൽ​ഹ​മീ​ദ് എം.​എ​ൽ.​എ, എം.​സി. മാ​യി​ൻ ഹാ​ജി, സ​മ​സ്ത മു​ശാ​വ​റ അം​ഗ​ങ്ങ​ളാ​യ ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ ന​ദ്‌​വി, വാ​ക്കോ​ട് മൊ​യ്തീ​ൻ​കു​ട്ടി ഫൈ​സി, ഹൈ​ദ​ർ ഫൈ​സി പ​ന​ങ്ങാ​ങ്ങ​ര, സ​മ​സ്ത ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ ഫൈ​സി പു​ത്ത​ന​ഴി, ഇ​ബ്രാ​ഹിം ഫൈ​സി തി​രൂ​ർ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamia Nooriyya ArabiyyaPrivate university
News Summary - Pattikkadu Jamia Nooriya private university to be launched
Next Story