ഭാരതിയാർ സർവകലാശാലയിൽ പി.ജി പ്രവേശനം
text_fieldsഭാരതിയാർ സർവകലാശാല പി.ജി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നേരിട്ട് പ്രവേശനം നേടാവുന്ന കോഴ്സുകൾ ഇവയാണ്: എം.എസ്‍സി മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ബയോ ഇൻഫർമാറ്റിക്സ്, എൻവയോൺമെന്റൽ സയൻസസ്, ടെക്സ്റ്റൈൽസ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ്.
ഐ.ടി, ഡാറ്റ അനലറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഇ -ലേണിങ് ടെക്നോളജി, തമിഴ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, എം.കോം ഫിനാൻസ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ്, എം.എഡ്, എം.എ കരിയർ ഗൈഡൻസ്, സോഷ്യോളജി, ജേണലിസം, ഹിസ്റ്ററി, വിമൻ സ്റ്റഡീസ്, എം.എസ്.ഡബ്ല്യൂ, മാസ്റ്റർ ഓഫ് ലൈബ്രറി. വിജ്ഞാപനം www.b-u.ac.inൽ. മേയ് 31നകം അപേക്ഷിക്കണം. ഇ -മെയിൽ: buadmission@buc.edu.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.