Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.​ജി പ്ര​വേ​ശ​നം:...

പി.​ജി പ്ര​വേ​ശ​നം: ഓ​ണ്‍ലൈ​നാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യാം

text_fields
bookmark_border
admission
cancel

തേഞ്ഞിപ്പലം: 2024-25 വ​ര്‍ഷ​ത്തെ കാലിക്കറ്റ് സർവകലാശാല പി.​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഒ​ന്ന്, ര​ണ്ട് ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്റു​ക​ള്‍ പ്ര​കാ​രം അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച​വ​ര്‍, മാ​ന്‍ഡേ​റ്റ​റി ഫീ​സ​ട​ച്ച് അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ല്‍ ആ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​മ്പ് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണം. പ്ര​കൃ​തി​ക്ഷോ​ഭം, കാ​ലാ​വ​സ്ഥാ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ മൂ​ലം, അ​ലോ​ട്ട്‌​മെ​ന്റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​വ​ര്‍ക്ക് ഓ​ണ്‍ലൈ​ന്‍ / ഇ-​മെ​യി​ല്‍ വ​ഴി കോ​ള​ജു​ക​ളി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AdmissionEducation NewsOnline Mode
News Summary - PG Admission- Reporting- Online mode
Next Story