ടിസ്സ് കാമ്പസുകളിൽ പി.ജി. പ്രവേശനം
text_fieldsമുംബൈയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) വിവിധ കാമ്പസുകളിലായി 2022-23 വർഷം നടത്തുന്ന ഫുൾടൈം റെഗുലർ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. വിജ്ഞാപനം https://admissions.tiss.eduൽ. ഓൺലൈൻ അപേക്ഷ ഫെബ്രുവരി ഏഴിനകം. കാമ്പസുകളും കോഴ്സുകളും:
മുംബൈ കാമ്പസ്
എം.എ. സോഷ്യൽ വർക്ക് (ചിൽഡ്രൻ, ഫാമിലിസ്, കമ്യൂണിറ്റി ഓർഗനൈസേഷൻ ആൻഡ് ഡെവലപ്മെന്റ് പ്രാക്ടിസ്, ക്രിമിനോളജി ആൻഡ് ജസ്റ്റിസ്, ദലിത് ആൻഡ് ട്രൈബൽ സ്റ്റഡീസ്, ലൈവിലിഹുഡ് ആൻഡ് സോഷ്യൽ എന്‍റർപ്രണർഷിപ്, മെന്‍റൽ ഹെൽത്ത്/പബ്ലിക് ഹെൽത്ത്, വിമൻ സെന്‍റേർഡ് പ്രാക്ടിസ്) എം.എ. (എച്ച്.ആർ.എം ആൻഡ് ലേബർ റിലേഷൻസ്), എം.എ സോഷ്യൽ എന്‍റർപ്രണർഷിപ്/എജുക്കേഷൻ; ബി.എഡ്-എം.എഡ് (ഇന്‍റഗ്രേറ്റഡ്-മൂന്ന് വർഷം), എം.എ. എജുക്കേഷൻ, എം.എൽ.ഐ.എസ് എം.എ-െഡവലപ്മെന്റ് സ്റ്റഡീസ്/വിമൻ സ്റ്റഡീസ്; എം.എ/എം.എസ്സി (എൻവയൺമെന്‍റ്-ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റൈനബിലിറ്റി സ്റ്റഡീസ്); എം.എ/എം.എസ്സി (റെഗുലേറ്ററി പോളിസി ആൻഡ് ഗവേണൻസ്), എം.എ/എം.എസ്സി അർബൻ/വാട്ടർ പോളിസി ആൻഡ് ഗവേണൻസ്, എം.എച്ച്.എ,മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (ഹെൽത്ത് അഡ്മിനിസ്ട്രേഷൻ/ഹെൽത്ത് പോളിസി, ഇക്കണോമിക്സ് ആൻഡ് ഫിനാൻസ്, എം.പി.എച്ച് സോഷ്യൽ എപ്പിഡെമിയോളജി, എം.എ. അപ്ലൈഡ് സൈക്കോളജി (ക്ലിനിക്കൽ ആൻഡ് കൗൺസലിങ് പ്രാക്ടീസ്), എൽ.എൽ.എം, എം.എ ലേബർ സ്റ്റഡീസ്/മീഡിയ ആൻഡ് കൾചറൽ സ്റ്റഡീസ്, എം.എ/എം.എസ്സി ഡിസാസ്റ്റർ മാനേജ്മെന്റ്, സ്വാശ്രയ പ്രോഗ്രാമുകൾ-എം.എ/എം.എസ്സി അനലിറ്റിക്സ്,എം.എ. ഓർഗനൈസേഷൻ ഡെവലപ്മെന്റ്, ചേഞ്ച് ആൻഡ് ലീഡർഷിപ്.
തുൽജാപ്പൂർ ഓഫ് കാമ്പസ്
എം.എ/എം.എസ്സി (ഡെവലപ്മെന്റ് പോളിസി, പ്ലാനിങ് ആൻഡ് പ്രാക്ടിസ്); എം.എ/എം.എസ്സി സസ്റ്റൈനബിൾ ലൈവ്ലി ഹുഡ്സ് ആൻഡ് നാച്വറൽ റിസോഴ്സസ് ഗവേണൻസ്; എം.എ. സോഷ്യൽ ഇന്നൊവേഷൻ ആൻഡ് എന്‍റർപ്രണർഷിപ്/സോഷ്യൽ വർക്ക് ഇൻ റൂറൽ ഡെവലപ്മെന്റ്.
ഹൈദരാബാദ് കാമ്പസ്
എം.എ. എജുക്കേഷൻ /പബ്ലിക് പോളിസി ആൻഡ് ഗവേണൻസ്/ഡെവലപ്മെന്റ് സ്റ്റഡീസ്/നാച്വറൽ റിസോഴ്സ് ആൻഡ് ഗവേണൻസ്/റൂറൽ ഡെവലപ്മെന്റ് ആൻഡ് ഗവേണൻസ്/വിമെൻ സ്റ്റഡീസ്
ഗുവാഹതി കാമ്പസ്
എം.എ/എം.എസ്.ഡബ്ല്യു-കമ്യൂണിറ്റി ഓർഗനൈസേഷൻ ആൻഡ് ഡെവലപ്മെന്റ് പ്രാക്ടിസ്/കൗൺസലിങ്/ലൈവ്ലി ഹുഡ്സ് ആൻഡ് സോഷ്യൽ എന്‍റർപ്രണർഷിപ്/പബ്ലിക് ഹെൽത്ത്, എം.എ-ഇക്കോളജി, എൻവയൺമെന്‍റ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്മെന്റ്/ലേബർ സ്റ്റഡീസ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷൻ/പീസ് ആൻഡ് കോൺഫ്ലിക്റ്റ്സ് സ്റ്റഡീസ്/സോഷ്യോളജിസ് ആൻഡ് സോഷ്യൽ ആന്ത്രോപ്പോളജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.