Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2023 11:51 PM IST Updated On
date_range 30 Sept 2023 11:51 PM ISTപി.ജി ഡെന്‍റൽ: ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ ഗവ. ഡെന്‍റൽ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ഡെന്‍റൽ കോളജുകളിലെയും 2023ലെ പി.ജി ഡെന്‍റൽ കോഴ്സിലേക്ക് പുതുതായി അപേക്ഷ സമർപ്പിച്ചവർക്ക് അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ സൗകര്യം.
വിശദവിവരം പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story