Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2023 2:24 AM GMT Updated On
date_range 12 July 2023 2:24 AM GMTപി.ജി മെഡിക്കൽ പ്രവേശനം; അപേക്ഷ 18 വരെ
text_fieldsbookmark_border
തിരുവനന്തപുരം: മെഡിക്കൽ പി.ജി കോഴ്സുകളിൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 18ന് വൈകീട്ട് നാലുവരെ ദീർഘിപ്പിച്ചു. ഹെൽപ് ലൈൻ നമ്പർ: 04712525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story