Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 12:21 PM IST Updated On
date_range 1 April 2022 12:21 PM ISTപി.ജി മെഡിക്കൽ പ്രവേശനം; മോപ് അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചു
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള മോപ് അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചു. ഏപ്രിൽ രണ്ടിന് പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ആൾ ഇന്ത്യ മോപ്-അപ്പ് അലോട്ട്മെന്റ് നീട്ടിവെച്ചിരിക്കുന്നതിനാൽ സ്റ്റേറ്റ് മോപ്-അപ്പ് അലോട്മെന്റ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചതായി പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story