Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 9:45 AM GMT Updated On
date_range 19 March 2018 9:45 AM GMTപി.ജി മെഡിക്കൽ ആൻഡ് ഡെൻറൽ പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാൻ അവസരം
text_fieldsbookmark_border
തിരുവനന്തപുരം: വിവിധ സർക്കാർ മെഡിക്കൽ/ഡെൻറൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ/ഡെൻറൽ കോളജുകളിലെയും സീറ്റുകളിലേക്ക് 2018-19 അധ്യയനവർഷത്തെ വിവിധ പി.ജി മെഡിക്കൽ/ പി.ജി ഡെൻറൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റ് വഴി ഒാൺലൈനായി അപേക്ഷകൾ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ ഉള്ളപക്ഷം അവ പരിഹരിക്കുന്നതിനുള്ള അവസരം മാർച്ച് 23 ൈവകീട്ട് അഞ്ച് വരെ ലഭിക്കും.
വിശദവിജ്ഞാപനത്തിന് www.cee.kerala.gov.in, www.cee-kerala.org വെബ്സൈറ്റുകൾ സന്ദർശിക്കുക.
വിശദവിജ്ഞാപനത്തിന് www.cee.kerala.gov.in, www.cee-kerala.org വെബ്സൈറ്റുകൾ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story