Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2023 8:43 AM IST Updated On
date_range 29 Nov 2023 8:43 AM ISTപി.ജി മെഡിക്കൽ, ഡെന്റൽ: സ്പെഷൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
text_fieldsbookmark_border
തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ പി.ജി മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കുള്ള ഓൺലൈൻ സ്പെഷൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story