Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2022 9:06 AM IST Updated On
date_range 23 Oct 2022 9:06 AM ISTപി.ജി മെഡിക്കൽ: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നീറ്റ് പി.ജി യോഗ്യത മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിനോടനുബന്ധിച്ച് സ്റ്റേറ്റ് പി.ജി മെഡിക്കൽ പ്രവേശനത്തിനായി പുതുതായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത താഴെ പറയുന്ന നീറ്റ് പി.ജി പെർസെന്‍റയിൽ ഉള്ളവർക്കാണ്.
ഓൺലൈൻ അപേക്ഷക്കുള്ള പുതുക്കിയ മിനിമം യോഗ്യത മാനദണ്ഡം: ജനറൽ -25 പെർസെന്‍റയിൽ മുതൽ 49 പെർസെന്‍റയിൽവരെ, എസ്.സി/എസ്.ടി/ഒ.ബി.സി (അംഗപരിമിതർ ഉൾപ്പെടെ) 15 പെർസെന്‍റയിൽ മുതൽ 39 പെർസെന്‍റയിൽവരെ, അംഗപരിമിതർ (അൺറിസർവേഷൻ) 20 പെർസെന്‍റയിൽ മുതൽ 44 പെർസെന്‍റയിൽവരെ. 27ന് വൈകീട്ട് മൂന്നുവരെയാണ് അവസരം. വിജ്ഞാപനം www.cee.kerala.gov.inൽ. ഹെൽപ്ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story