Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2022 7:36 AM IST Updated On
date_range 27 Sept 2022 7:36 AM ISTപി.ജി നഴ്സിങ്: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ എം.എസ്സി നഴ്സിങ് (2022-23) കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ആക്ഷേപമുന്നയിക്കാൻ ഒക്ടോബർ ഒന്ന് വരെ അവസരമുണ്ട്. ഹൈൽപ് ലൈൻ നമ്പർ: 04712525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story